തൃശൂർ: പെരുമ്പിലാവിൽ ബാറിൽ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ സംഘർഷം. ആക്രമണത്തിൽ യുവാവിൻറെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദനമേറ്റത്. കെആർ ബാറിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സംഘർഷമുണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിച്ചത്. റിജോ കൂട്ടുകാരനു കൊടുത്തത് എട്ടിന്റെ പണി, ‘ഇന്നാ പിടിച്ചോ ഞാൻ വാങ്ങിയ കാശ്’… കൂട്ടുകാരൻ വീട്ടിലെത്തി ടിവി വച്ചതോടെ അറിഞ്ഞു കിട്ടിയത് മോഷണ […]