തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോയിലേക്കുള്ള വഴി എളുപ്പത്തിൽ പോലീസിനു വെട്ടിക്കൊടുത്തത അയൽക്കാരിയായ വീട്ടമ്മ. ബാങ്കിൻറെ രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്തെല്ലാം പോലീസ് അന്വേഷണം നടത്തിയത്സി സിസിടിവി ദൃശ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു. ഇതിലുള്ള ദൃശ്യങ്ങൾ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും അവർ പറഞ്ഞു. ഇതോടെ പോലീസ് നേരെ റിജോയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോഴേക്കും […]