കൊച്ചി: മാസമെത്താതെയുള്ള ജനനം, ജനിച്ചുവീണപ്പോൾ മുതൽ അമ്മിഞ്ഞപ്പാലിന്റെ രുചിയറിഞ്ഞിട്ടില്ല, പിറന്നുവീണ് 23 ദിവസമായിട്ടും നിയോനേറ്റൽ ഐസിയുവിൽ ഓക്സിജൻ മാസ്ക് ധരിച്ചുള്ള ജീവിതം. ‘ബേബി ഓഫ് രഞ്ജിത’യെന്ന് ഹോസ്പിറ്റൽ രജിസ്റ്ററിലുള്ള കൈക്കുഞ്ഞിന്റെ ജീവിതം നാളെയെങ്ങയായിരിക്കുമെന്ന ആശങ്കയാണ് കഴിഞ്ഞ 23 ദിവസമായി കുഞ്ഞിനെ പരിചരിക്കുന്നവർക്ക്. അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍…, മനീഷും സഹോദരിയും തൂങ്ങിയ നിലയില്‍..!!! കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഓഫീസറും കുടുംബവും മരിച്ചനിലയില്‍; കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് മംഗളേശ്വറും രഞ്ജിതയും. പ്രസവത്തിനായി നാട്ടിലേക്കു […]