ടെൽ അവീവ്: ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്ടോബർ 7ൽ ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുബത്തിലെ 33കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ് തിരിച്ചെത്തിച്ച മൃതദേഹം ഷിറിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഇസ്രയേൽ സൈന്യം പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറിയത്. പോക്സോ പീഡനക്കേസുകളിൽ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമഭേദഗതി കൊണ്ടുവരണം, ഭേദഗതി വരുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥന്റേയോ, ജില്ലാ പോലീസ് മേധാവിയുടേയോ അനുമതിയില്ലാതെ […]