കോഴിക്കോട്: കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി പത്താം ക്ലാസ് വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പത്താം ക്ലാസുകാരനാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ വീട്ടുകാരിൽ നിന്ന് പണം വാങ്ങിക്കാൻ ലക്ഷ്യമിട്ടത്. തനിക്ക് ഒരു ലക്ഷം രൂപ കടമുണ്ടെന്നും അതു വീട്ടാനായാണ് ഇങ്ങനെയൊരു നാടകം ക്രിയേറ്റ് ചെയ്തതെന്നും പത്താംക്ലാസുകാരൻ സമ്മതിച്ചു. ‘പ്രവാസികള്‍ക്ക് മാത്രം കൂടുതല്‍ നികുതി’, ഈ സാഹചര്യം പരിശോധിക്കേണ്ടതുണ്ട് വിദ്യാർഥി സ്കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ഭയന്നുപോയ മാതാപിതാക്കൾ […]