വാഷിങ്ടൻ: ആ കൊച്ചു മൂക്കു തുടയ്ക്കുന്നത് കണ്ടതേ ട്രംപ് തീരുമാനിച്ചു ഇനി ഈ മേശ ഇവിടെ വേണ്ട… മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നത് കണ്ടതിനു ദിവസങ്ങൾക്കു ശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. അടിക്ക് തിരിച്ചടി!! ഇങ്ങോട്ട് എത്ര തീരുവ ചുമത്തുന്നുവോ അതേ […]