കണ്ണൂർ: നഗരത്തിൽ റോഡ് തടസപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പോലീസ്. കേസിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഒന്നാം പ്രതിയാണ്. കെവി സുമേഷ് എംഎൽഎ ഉൾപ്പെടെ കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയെ കേസെടുത്തതായി പോലീസ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്. മകൻ കഞ്ചാവുപയോഗിച്ചുവെന്ന് സമ്മതിച്ചത് എക്സൈസിനെ ഭയന്ന്, ദേഹോപദ്രവമേൽപിച്ചു, കേസെടുത്തത് മെഡിക്കൽ പരിശോധന നടത്താതെ, സ്റ്റേഷനിൽ തടഞ്ഞുവച്ചത് ലഹരി കണ്ടെത്താതെ- യു പ്രതിഭ എംഎൽഎയുടെ […]