കൽപറ്റ: എംഎൽഎ ഹോസ്റ്റലിലെ മലബാർ കിച്ചൻ കാന്റീൻ ജീവനക്കാരിയെ നഗ്ന ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസിനെയാണ് (40) തിരുവനന്തപുരം മ്യൂസിയം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ‘ഇതാ, സമയമായി, രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്നാട്ടിൽ നിന്ന് തൂത്തെറിയണം… 2026-ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും,- അമിത് ഷാ- വീഡിയോ 2021ൽ, പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നും ബെംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പീഡിപ്പിച്ചത്. ഒളിവിൽ പോയ പ്രതിയെ […]