കൊച്ചി: സഹപാഠികളുടെ ക്രൂരവിനോദം പത്താംക്ലാസ് വിദ്യാർഥിയിലെ കൊണ്ടുചെന്നെത്തിച്ചത് ആശുപത്രി കിടക്കയിൽ. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലാണ് സംഭവം. സഹപാഠികളായ വിദ്യാർഥിനികൾ നായ്ക്കുരണ പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. സംഭവം നടന്നിട്ട് നാളിതുവരെയായിട്ടും പ്രശ്നങ്ങളെല്ലാം മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സ്കൂൾ അധികൃതരും പോലീസും ശ്രമിക്കുന്നത് എന്നും ആരോപണമുണ്ട്. ചെയ്യാൻ പോകുന്ന ക്രൂരത കവിതയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, യുവാവ് സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തി, കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു, വളർത്തുമൃഗത്തെ ചുട്ടുകൊന്നു, 31 കാരൻ […]