വാഷിങ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ ഇരുവരും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും, ചർച്ച അലസിപ്പിരിഞ്ഞു. ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം ചാറ്റിന്റെ വാൾപേപ്പർ ‘സ്ക്വിഡ് ഗെയിം’ വെബ്സീരിസിലെ ഡോൾ, ക്ഷമാപണ സന്ദേശമയച്ച് ആക്രമിച്ച കുട്ടികളിലൊരാൾ, ഇനിയൊരു ഉമ്മയ്ക്കും ഈ […]