കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങൾ കീഴടക്കുന്നു. കഴിഞ്ഞയാഴ്ച വിലക്കുറവ് വിപണിയിൽ ദൃശ്യമായെങ്കിലും വീണ്ടും ഉയരുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതേസമയം ഇന്നു പലകടകളിലും രണ്ടു വിലകളിലാണ് വ്യാപാരം നടക്കുന്നത് ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു സ്വർണവിലയിൽ മാറ്റമില്ല. യുക്രെയ്നിട്ട് പണികൊടുത്തു, യുഎസിന്റെ സഹായമില്ലാതെ സെലെൻസ്കി എങ്ങനെ റഷ്യയെ നേരിടുമെന്നറിയാൻ ട്രംപ്, എല്ലാ സൈനിക സഹായവും പിൻവലിച്ചു എന്നാൽ എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറിയായുള്ള വിഭാഗത്തിന്റെ […]