കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ ഏഴാം ക്ലാസുകാരിയായ സഹോദരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ആൺകുട്ടി ലഹരിക്ക് അടിമയാണെന്നു സൂചനയുണ്ട്. ഒരാളുടെ പിതാവ് സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവർ, മറ്റൊരാൾക്ക് ക്വട്ടേഷൻ ടീമുമായി ബന്ധം, ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ, മകനു നഞ്ചക്ക് കൈമാറിയ പിതാവിനേയും പ്രതിയാക്കും കഴിഞ്ഞ ഡിസംബറിൽ വീട്ടിൽവച്ചാണ് സംഭവം. പെൺകുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ശിശുക്ഷേമസമിതിയിൽ […]