ഇടുക്കി: ഒരു പിതാവിന് അല്ലെങ്കിൽ ഒരു മുത്തശ്ശന് ഒരിക്കലും ചെയ്യാൻ സാധിക്കാത്ത അത്രയും ക്രൂരമായ കൊലപാതകം. അതായിരുന്നു ഇടുക്കിയിൽ മൂന്നു വർഷങ്ങൾക്കു മുൻപ് നടന്നത്. 2022 മാർച്ച് 20 ഞായറാഴ്ചയാണ് ചീനിക്കുഴി സ്വദേശി ഹമീദ് മകനെയും കുടുബത്തെയും സ്വത്ത് തർക്കത്തിൻ്റെ പേരിൽ പെട്രോളൊളിച്ച് തീകൊളുത്തി കൊന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തിയ കേസിൽ പ്രതിക്ക് പരാമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെയും നാട്ടുകാരുടെയും ആവശ്യം. ഡീറ്റൈൽസ് വേണം!!, ഷഹബാസിനെ കൊല്ലാനുള്ള പദ്ധതി ആരുടെ തലയിൽ ഉദിച്ചത്?, അക്കൗണ്ട് ക്രിയേറ്റ് ചെയ്തതാര്? […]