പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി വീണ്ടും ഊട്ടിയുറപ്പിച്ച് വ്യക്തമാക്കി എ പദ്കുമാർ. സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലെ നിലപാട് ആവർത്തിച്ചത്. എന്തുവന്നാലും അച്ചടക്ക നടപടി നേരിട്ടാലും താൻ സിപിഎം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോബിയും വൈദീകനും മാത്രമല്ല ഷൈനിയുടെ പിതാവ് കുര്യാക്കോസും മക്കളോട് മോശമായി പെരുമാറി? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് […]