കൊച്ചി: സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 55 രൂപ കൂടി 8120 രൂപയും പവന് 440 രൂപ കൂടി 64,960 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. അതേസമയം 18 കാരറ്റ് സ്വർണ്ണവില 6680 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഐപിഎൽ താരങ്ങൾക്ക് മൊത്തത്തിൽ മൂക്കുകയറിട്ട് ബിസിസിഐ, പരിശീലനം ഇനി നെറ്റ്സിൽ മാത്രം, പരസ്യക്കാരുടെ […]