ഒട്ടാവ∙ ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി ഇനി കാനഡയെ നയിക്കുക മാർക്ക് കാർനി. ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24–ാം പ്രധാനമന്ത്രിയായും കാർനിയെ പ്രഖ്യാപിച്ചു. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. 2008ലെ സാമ്പത്തികമാന്ദ്യത്തിൽ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു നിർത്തിയത് കാർനിയായിരുന്നു. മനസും ശരീരവും ആറ്റുകാലിലേക്ക്; ഉത്സവത്തുടക്കം കാപ്പുകെട്ട് ചടങ്ങോടെ… ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടി നേതാവാകാൻ സാധ്യതയുള്ളവരിൽ മുന്നിലായിരുന്നു കാർനി. 2008 […]