മനാമ: തുമ്പക്കുടം തുമ്പമൺ പ്രവാസി അസോസിയേഷന്റെ എക്സിക്യൂട്ടിവ് മെമ്പറായിരുന്ന ശ്രി പ്രകാശ്കോശിക്കും കുടുംബത്തിനും അസോസിയെഷൻ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ശ്രീ ജോജി കോമാട്ടെത്ത് അദ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി കണ്ണൻ സ്വാഗതവും ശ്രീ വർഗീസ് മോടിയിൽ, മോൻസി വർഗീസ് ബാബുകൈതവന അനിൽ കോന്നാത്ത് എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു തുടർന്ന് അസോസിയേഷന്റെ ഉപഹാരം കൈമാറി സ്നേഹവിരുന്നിനുശേഷം വന്നു പങ്കെടുത്തഏവർക്കും അജീഷ് നന്ദി രേഖപ്പെടുത്തി