കോഴിക്കോട്: വീട്ടിൽനിന്ന് പരീക്ഷയ്ക്കായി പോയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒൻപതു മുതൽ കാണാതായത്. മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരന് കിട്ടിയതു പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്ന്, പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമം, വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി എസിപി സംഭവത്തിൽ താമരശേരി പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരീക്ഷയെഴുതാൻ പോയ […]