Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന കളിക്കൊരുങ്ങി കൊല്‍ക്കത്ത-ബെംഗളൂരു; ഈഡന്‍ ഗാര്‍ഡനില്‍ മഴ ഭീഷണി

by News Desk
March 22, 2025
in SPORTS
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്-ഉദ്ഘാടന-കളിക്കൊരുങ്ങി-കൊല്‍ക്കത്ത-ബെംഗളൂരു;-ഈഡന്‍-ഗാര്‍ഡനില്‍-മഴ-ഭീഷണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന കളിക്കൊരുങ്ങി കൊല്‍ക്കത്ത-ബെംഗളൂരു; ഈഡന്‍ ഗാര്‍ഡനില്‍ മഴ ഭീഷണി

 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ 18-ാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ജേതാക്കള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. രാത്രി ഏഴരയ്‌ക്ക് ആരംഭിക്കുന്ന മത്സരത്തിന് മുമ്പായി ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. കൊല്‍ക്കത്തയില്‍ സമീപ ദിവസങ്ങളില്‍ കനത്ത മഴ പെയ്തത് ഭീഷണിയാകുന്നുണ്ട്. ഇന്നും മഴ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐഎംഡി) പ്രവചനം. നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

കനത്ത മഴയ്‌ക്കാണ് സാധ്യതയെന്ന് ഐഎംഡി പ്രവചിക്കുന്നു. ഇടിയോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നു കൂടി ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. 40-50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

മഴ ശക്തമായി തുടരുകയാണെങ്കില്‍ കുറേനേരം കാക്കും. കളിക്കാനായാല്‍ വൈകിയാണെങ്കിലും തുടങ്ങും. തീരെ കളിക്കാന്‍ പറ്റാതെ വന്നാല്‍ സീസണിലെ ആദ്യ മത്സരം ഉപേക്ഷിക്കും. രണ്ട് ടീമുകള്‍ക്കും പോയിന്റ് പങ്കുവയ്‌ക്കും.

ഉദ്ഘാടന ചടങ്ങും കുളമാകും

മഴ ശക്തമായ് പെയ്താല്‍ ഐപിഎല്‍ 18-ാം സീസണിന്റെ ഉദ്ഘാടന ചടങ്ങ് നടക്കില്ല. നടി ദിഷ പഠാണി, ഗായിക ശ്രേയ ഗോശല്‍ എന്നിവരുടെ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ കുറച്ചുസമയം കൊണ്ട് തീരുന്ന വിധത്തില്‍ പരിപാടികള്‍ നടത്തും.

ShareSendTweet

Related Posts

കുട്ടികള്‍-കായികരംഗത്തേക്ക്-വരണം:-അഞ്ജു-ബോബി-ജോര്‍ജ്
SPORTS

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

May 9, 2025
ടെസ്റ്റ്-ക്രിക്കറ്റില്‍-നിന്ന്-വിരമിക്കല്‍-പ്രഖ്യാപിച്ച്-രോഹിത്-ശര്‍മ
SPORTS

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ

May 7, 2025
മികച്ച-താരനിരയും-പുതുക്കിയ-റേസ്-മെഷീനുകളുമായി പെട്രോണാസ്-ടിവിഎസ്-റേസിങ്-ദേശീയ-ചാമ്പ്യന്‍ഷിപ്പിന്
SPORTS

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

May 3, 2025
സൂപ്പര്‍ബെറ്റ്-ബ്ലിറ്റ്സ്-ആന്‍റ്-റാപി‍ഡില്‍-മൂന്നാമനായി-പ്രജ്ഞാനന്ദ;-ഫിഡെ-സര്‍ക്യൂട്ട്-ലീഡര്‍-ബോര്‍ഡില്‍-പ്രജ്ഞാനന്ദയ്‌ക്ക്-ഒന്നാം-സ്ഥാനം
SPORTS

സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപി‍ഡില്‍ മൂന്നാമനായി പ്രജ്ഞാനന്ദ; ഫിഡെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒന്നാം സ്ഥാനം

May 2, 2025
ശ്രീശാന്തിനെ-മൂന്ന്-വര്‍ഷത്തേക്ക്-വിലക്കി-കേരള-ക്രിക്കറ്റ്-അസോസിയേഷന്‍,-സഞ്ജു-സാംസന്റെ-പിതാവിനെതിരെ-നഷ്ടപരിഹാര-കേസ്
SPORTS

ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍, സഞ്ജു സാംസന്റെ പിതാവിനെതിരെ നഷ്ടപരിഹാര കേസ്

May 2, 2025
അഭിനവ്-ബിന്ദ്രയുടെ-പരിശീലകനും-മുന്‍-ദേശീയ-ചാമ്പ്യനുമായ-ദ്രോണാചാര്യ-പ്രൊഫ.-സണ്ണി-തോമസ്-നിര്യാതനായി
SPORTS

അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്യാതനായി

April 30, 2025
Next Post
എമ്പുരാനിൽ-മോഹൻലാൽ-ഒരു-രൂപ-പോലും-പ്രതിഫലം-വാങ്ങിയില്ലെന്ന്-പൃഥ്വിരാജ്-,-സാങ്കേതിക-പ്രവര്‍ത്തകരും-വിദേശ-താരങ്ങളും-പ്രതിഫലം-നോക്കാതെ-കൂടെ-നിന്നു

എമ്പുരാനിൽ മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് പൃഥ്വിരാജ് , സാങ്കേതിക പ്രവര്‍ത്തകരും വിദേശ താരങ്ങളും പ്രതിഫലം നോക്കാതെ കൂടെ നിന്നു

വിദേശ-രാജ്യങ്ങളില്‍-വധശിക്ഷ-കാത്തുകഴിയുന്നത്-49-ഇന്ത്യന്‍-പൗരന്മാര്‍…-25-പേരും-യുഎഇ-ജയിലില്‍,-10,103-പേര്‍-വിചാരണ-തടവുകാര്‍

വിദേശ രാജ്യങ്ങളില്‍ വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യന്‍ പൗരന്മാര്‍… 25 പേരും യുഎഇ ജയിലില്‍, 10,103 പേര്‍ വിചാരണ തടവുകാര്‍

മൂന്നു-വയസുകാരൻ-വീണത്-പൊതുജനങ്ങൾക്ക്-പ്രവേശനമില്ലാത്ത-മാലിന്യക്കുഴിയിൽ-സിയാലിനെ-സംരക്ഷിച്ച്-പോലീസ്,-പിടിവീഴുക-കോൺട്രാക്ടർക്ക്-കുറ്റപത്രം-ഉടൻ

മൂന്നു വയസുകാരൻ വീണത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത മാലിന്യക്കുഴിയിൽ- സിയാലിനെ സംരക്ഷിച്ച് പോലീസ്, പിടിവീഴുക കോൺട്രാക്ടർക്ക്- കുറ്റപത്രം ഉടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ-പാക് സംഘർഷം ഞങ്ങളുടെ വിഷയമല്ല, ഞങ്ങൾ ഇതിൽ ഇടപെടാനും പോകുന്നില്ല, നയതന്ത്ര മാർഗങ്ങളിലൂടെ മാത്രം വിഷയം ചർച്ച ചെയ്യും- യുഎസ് വൈസ് പ്രസിഡന്റ്
  • കച്ചമുറുക്കി ഇന്ത്യൻ സൈന്യം!!! പാകിസ്ഥാന്റെ ഏതു നീക്കവും ഇല്ലായ്മ ചെയ്യും, ഇന്ത്യയുടെ പരമാധികാരം ഏതു വിധേനയും സംരക്ഷിക്കുമെന്ന് സൈന്യം
  • നാല് വർഷമായില്ലേ ഞാൻ ഇരിക്കുന്നു, മടുപ്പ് വരില്ലേ… കെപിസിസിയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമെന്ന് കെ സുധാകരൻ
  • പട്ടിക ജാതിക്കാരിയായ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കൊണ്ട് കുത്തി; പ്രതി റിമാൻഡിൽ
  • ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.