Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇനി 66 റണ്‍സ് മാത്രം; രാജസ്ഥാന് സഞ്ജുവക ഒരു റെക്കോഡ്

by News Desk
March 23, 2025
in SPORTS
ഇനി-66-റണ്‍സ്-മാത്രം;-രാജസ്ഥാന്-സഞ്ജുവക-ഒരു-റെക്കോഡ്

ഇനി 66 റണ്‍സ് മാത്രം; രാജസ്ഥാന് സഞ്ജുവക ഒരു റെക്കോഡ്

ഹൈദരാബാദ്: ഐപിഎല്‍ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് സഞ്ജു വക ഒരു റെക്കോഡിനരികെ.   ഐപില്‍ ചരിത്രത്തില്‍ 4,000  റൺസ് നേടുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ ആകാൻ സഞ്ജുവിന് 66 റൺസ് കൂടി മാത്രം മതി.

141 ഇന്നിംഗ്‌സുകളിൽ നിന്ന് 3,934 റൺസ് ആണ് സഞ്ജുവിന് രാജസ്ഥാൻ ജേഴ്സിയിൽ ഉള്ളത്. നാളത്തെ എതിരാളികളായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 23 മത്സരങ്ങളിൽ നിന്ന് 44.50 ശരാശരിയിൽ 801 റൺസ് നേടി മികച്ച റെക്കോർഡ് സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇംപാക്റ്റ് സബ്ബായിട്ടായിരിക്കും സഞ്ജു കളിക്കുക. പകരം റിയാന്‍ പരാഗ് ക്യാപ്റ്റനാകും. ധ്രുവ് ജുറല്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും.

രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ.

ShareSendTweet

Related Posts

കുട്ടികള്‍-കായികരംഗത്തേക്ക്-വരണം:-അഞ്ജു-ബോബി-ജോര്‍ജ്
SPORTS

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

May 9, 2025
ടെസ്റ്റ്-ക്രിക്കറ്റില്‍-നിന്ന്-വിരമിക്കല്‍-പ്രഖ്യാപിച്ച്-രോഹിത്-ശര്‍മ
SPORTS

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ

May 7, 2025
മികച്ച-താരനിരയും-പുതുക്കിയ-റേസ്-മെഷീനുകളുമായി പെട്രോണാസ്-ടിവിഎസ്-റേസിങ്-ദേശീയ-ചാമ്പ്യന്‍ഷിപ്പിന്
SPORTS

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

May 3, 2025
സൂപ്പര്‍ബെറ്റ്-ബ്ലിറ്റ്സ്-ആന്‍റ്-റാപി‍ഡില്‍-മൂന്നാമനായി-പ്രജ്ഞാനന്ദ;-ഫിഡെ-സര്‍ക്യൂട്ട്-ലീഡര്‍-ബോര്‍ഡില്‍-പ്രജ്ഞാനന്ദയ്‌ക്ക്-ഒന്നാം-സ്ഥാനം
SPORTS

സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപി‍ഡില്‍ മൂന്നാമനായി പ്രജ്ഞാനന്ദ; ഫിഡെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒന്നാം സ്ഥാനം

May 2, 2025
ശ്രീശാന്തിനെ-മൂന്ന്-വര്‍ഷത്തേക്ക്-വിലക്കി-കേരള-ക്രിക്കറ്റ്-അസോസിയേഷന്‍,-സഞ്ജു-സാംസന്റെ-പിതാവിനെതിരെ-നഷ്ടപരിഹാര-കേസ്
SPORTS

ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍, സഞ്ജു സാംസന്റെ പിതാവിനെതിരെ നഷ്ടപരിഹാര കേസ്

May 2, 2025
അഭിനവ്-ബിന്ദ്രയുടെ-പരിശീലകനും-മുന്‍-ദേശീയ-ചാമ്പ്യനുമായ-ദ്രോണാചാര്യ-പ്രൊഫ.-സണ്ണി-തോമസ്-നിര്യാതനായി
SPORTS

അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്യാതനായി

April 30, 2025
Next Post
അറാറത്തിന്‍റെ-തണലിൽ…

അറാറത്തിന്‍റെ തണലിൽ...

‘സൗഹൃദത്തിന്‍റെ-തായ്‍വാൻ-റമദാൻ’

‘സൗഹൃദത്തിന്‍റെ തായ്‍വാൻ റമദാൻ’

ദലിത്-യുവാവിനെ-മർദിച്ച്-ബന്ദിയാക്കിയ-ശേഷം-ജാതീയമായി-അധിക്ഷേപിച്ചു

ദലിത് യുവാവിനെ മർദിച്ച് ബന്ദിയാക്കിയ ശേഷം ജാതീയമായി അധിക്ഷേപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു
  • എന്താണ് നിപ, ലക്ഷണങ്ങള്‍ എന്തെല്ലാം, പകരുന്നതെങ്ങനെ ? ; രോഗം വരാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ട 7 സുപ്രധാന കാര്യങ്ങള്‍
  • ‘സിന്ദൂരം യുദ്ധത്തിന്റെയല്ല, സ്നേഹത്തിന്റെ പ്രതീകം! വിവാഹ ഫോട്ടോഗ്രാഫറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
  • തൃശൂരിൽ നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിച്ചു; സൈക്കിൾ യാത്രികന് ദാരുണാന്ത്യം
  • കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.