ബെയ്ജിങ്: വീട്ടുവാടക താങ്ങാനാകാതെ ഓഫീസ് ബാത്റൂമിൽ താമസമാക്കി 18 കാരി . ചുരുങ്ങിയ പൈസയ്ക്ക് ഓഫീസ് ബാത്ത്റൂം വാടകയ്ക്ക് എടുത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിൽ ജോലി ചെയുന്ന യാങ് എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടത്. ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിലാണ് ജോലി ചെയ്യുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇവർ ജോലി ചെയ്യുന്ന പ്രദേശത്ത് വാടകയ്ക്ക് ഒരു വീടെടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 800 […]