Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS GCC

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ

by News Desk
April 7, 2025
in GCC, INDIA
പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ നിയമിതനായി. കഴിഞ്ഞ നാല്പതുവർഷത്തിലേറെയായി ഒമാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജേഷ് കുമാർ ഒമാനിലെ സാമൂഹീക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്‌. ഒമാനിൽ പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഈ നിയമനം സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

 

ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്‌, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്‌, യൂകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു

നേഴ്സസ് വിങ്, വനിതാ വിഭാഗം, ഡിസെബിലിറ്റി റൈറ്സ് വിങ് എന്നിവ കൂടാതെ പ്രവാസ മേഖലയിലെ വിദ്യാർഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും പ്രവാസി ലീഗൽ സെൽ രൂപം നൽകിയിട്ടുണ്ട്.

ShareSendTweet

Related Posts

സ്വരാജല്ല-സതീശനാണ്-‘അവരുടെ’-എതിരാളി-!
INDIA

സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !

June 1, 2025
തുര്‍ക്കി-കമ്പനിയിലേക്ക്-വിമാനങ്ങള്‍-അയക്കില്ലെന്ന്-എയര്‍-ഇന്ത്യ
INDIA

തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ

June 1, 2025
പിണറായിസത്തിനെതിരെ-ജയിക്കാന്‍-കഴിയുന്നത്-യുഡിഎഫിനാണ്,-സര്‍ക്കാരിന്റെ-പരാജയം-തുറന്നുകാട്ടും:-ഷാഫി-പറമ്പില്‍
INDIA

പിണറായിസത്തിനെതിരെ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണ്, സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടും: ഷാഫി പറമ്പില്‍

June 1, 2025
നിലമ്പൂരിൽ-സതീശന്-‘കെണി’-ഒരുക്കുന്നത്-സ്വന്തം-പാർട്ടിക്കാർ-?-തോറ്റാൽ-പ്രതിപക്ഷ-നേതൃസ്ഥാനവും-നഷ്ടമാകും
INDIA

നിലമ്പൂരിൽ സതീശന് ‘കെണി’ ഒരുക്കുന്നത് സ്വന്തം പാർട്ടിക്കാർ ? തോറ്റാൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമാകും

June 1, 2025
വിദ്യാർത്ഥികളുടെ-സുരക്ഷ-ഉറപ്പാക്കും,-സ്കൂൾ-ബസുകൾക്ക്-ഫിറ്റ്നസ്-നിർബന്ധം;-വി-ശിവൻകുട്ടി
INDIA

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും, സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് നിർബന്ധം; വി ശിവൻകുട്ടി

June 1, 2025
മരണച്ചുഴിയിൽ-ഗാസ,-അന്നം-കാണിച്ചും-അക്രമം,-സഹായ-വിതരണ-കേന്ദ്രത്തിന്-നേരെ-ഇസ്രയേൽ-നരനായാട്ട്!
INDIA

മരണച്ചുഴിയിൽ ഗാസ, അന്നം കാണിച്ചും അക്രമം, സഹായ വിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നരനായാട്ട്!

June 1, 2025
Next Post
ജനസേവനം മുഖമുദ്രയാക്കിയ ജനപ്രതിനിധിക്ക് സ്വീകരണം നൽകി

ജനസേവനം മുഖമുദ്രയാക്കിയ ജനപ്രതിനിധിക്ക് സ്വീകരണം നൽകി

ചിത്രീകരിച്ച-വീഡിയോ-ദൃശ്യങ്ങൾ-സ്ഥാപന-ഉടമയോടുള്ള-വൈരാഗ്യത്തിന്റെ-പേരിൽ-ലേബർ-ഓഫിസറുടെ-റിപ്പോർട്ട്,-വിവാദ-ദൃശ്യങ്ങൾ-തങ്ങളുമായി-ബന്ധപ്പെട്ടതല്ലെന്ന്-ഹിന്ദുസ്ഥാൻ-പവർ-ലിങ്ക്സ്,-മനാഫ്-തന്നെക്കൊണ്ടും-സമാന-രീതിയിൽ-ചെയ്യിച്ചിട്ടുണ്ടെന്ന്-ജീവനക്കാരി

ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ സ്ഥാപന ഉടമയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ- ലേബർ ഓഫിസറുടെ റിപ്പോർട്ട്, വിവാദ ദൃശ്യങ്ങൾ തങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്, മനാഫ് തന്നെക്കൊണ്ടും സമാന രീതിയിൽ ചെയ്യിച്ചിട്ടുണ്ടെന്ന് ജീവനക്കാരി

ഇത്-അഭിമാന-നിമിഷം!-‘എംഎസ്സി-തുര്‍ക്കി’-വിഴിഞ്ഞത്തേക്ക്…എത്തുന്നത്-ലോകത്തിലെ-ഏറ്റവും-വലിയ-കണ്ടെയ്നര്‍-കപ്പൽ

ഇത് അഭിമാന നിമിഷം! ‘എംഎസ്സി തുര്‍ക്കി’ വിഴിഞ്ഞത്തേക്ക്…എത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പൽ

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.