ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി
ബഹ്റൈനിലെ ജില്ലാകപ്പ് മത്സരത്തിൽ വിജയികളായ ഫുട്ബോൾ ടീമിന് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി . ഡിഎംഡിഎഫ് ഭാരവാഹികളായ രക്ഷാധികാരി ബഷീർ അമ്പലായി, ഷമീർ പൊട്ടച്ചോല, റംഷാദ്,ഫസലുൽ...








