ബാങ്കോക്ക്∙ പ്രസവശേഷം ഭാര്യ ലൈംഗികബന്ധം നിഷേധിച്ചതിൽ പ്രകോപിതനായി നവജാതശിശുവിനെ ഭർത്താവ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. സംഭവത്തില്‍, 22 കാരിയായ ഭാര്യ ഒറത്തായിയുടെ പരാതിയിൽ 21കാരനായ ഭർത്താവ് വുട്ടിച്ചായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം. ഒറത്തായി ഒരു സുഹൃത്തിനെ കാണാൻ പോയ വേളയിൽ, വുട്ടിച്ചായി തന്റെ രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ അടുത്തുള്ള ഒരു വാഴത്തോട്ടത്തിൽ കൊണ്ടുപോയി നിലത്തു കിടത്തിയ ശേഷം ഫോട്ടോ എടുത്ത് അയച്ചുകൊടുക്കുകയായിരുന്നു. സന്ദേശം കണ്ടു പരിഭ്രാന്തയായ ഒറത്തായി ഉടൻ തന്നെ ഗ്രാമത്തലവനെ […]