നാഗപട്ടണം: സംസ്ഥാനങ്ങളുടെ അധികാരത്തിൽ നിന്നും കാർഷിക വിപണികളുടെ നിയന്ത്രണാധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കണമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പുമന്ത്രി പി പ്രസാദ്. ഇക്കാര്യത്തിൽ കേരളത്തിന്റെ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറി യിക്കും. ദേശീയ കാർഷിക വിപ ണന നയസമീപനരേഖ പിൻവലിക്കണമെന്ന ആവശ്യം പ്രമേയമായി അംഗീകരിച്ച് കേന്ദ്ര സർ ക്കാരിന് നൽകും. അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർദിഷ്ട ദേശീയ കാർഷിക വിപണന നയം രാജ്യത്തിൻ്റെ കാർഷിക […]