പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി
ഏളക്കുഴി(കണ്ണൂര്‍): നാല്പതു വര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത ഏളക്കുഴി ഗ്രാമത്തില്‍ കേരള സിംഹം വീര പഴശ്ശിരാജയുടെ പേരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പഴശ്ശിരാജ സാംസ്‌കാരിക...