തിരുവനന്തപുരത്ത് വ്യത്യസ്ത സംഭവങ്ങളില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കളെ കാണാതായി, ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത സംഭവങ്ങളില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൂട്ടുകാരുമൊത്ത് കുളക്കാനിറങ്ങിയവരെയാണ് തിരിയില്‍പ്പെട്ട് കാണാതായത്. സെന്റ് ആന്‍ഡ്രൂസ്, മര്യനാട്,...