സുവര്‍ണനേട്ടത്തോടെ ഭാരത ഭാരോദ്വഹന താരം മീരാബായി ചാനുവിന്റെ ഗംഭീര തിരിച്ചുവരവ്
അഹമ്മദാബാദ്: സുവര്‍ണനേട്ടത്തോടെ ഭാരത ഭാരോദ്വഹന താരം മീരാബായി ചാനുവിന്റെ ഗംഭീര തിരിച്ചുവരവ്. കോമണ്‍വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി....









