മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമം ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
പാലക്കാട്: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. യാക്കര സ്വദേശിയായ അഫ്‌സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചുകയറിയാണ്...