‘ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ടു തല്ലി!! ചെവിക്കല്ലിനിട്ടായിരുന്നു ആദ്യത്തെ അടി, ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തു, തന്നെ മർദിച്ച ഡ്രൈവറെ വെറുതെ വിട്ടു, പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ’
തൃശ്ശൂർ: തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ പോലീസ് സ്റ്റേഷനിലിട്ട് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലെ പോലീസ്...









