ഡിസിസി ട്രഷററുടെയും മകന്റെയും മരണം ; തക്കം മുതലെടുത്ത് സിപിഎം : ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി പ്രധാന ആവശ്യം
സുല്‍ത്താന്‍ ബത്തേരി : വയനാട് ഡിസിസി പ്രസിഡന്റിന്റെയും മകന്റെയും മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കും. തെളിവുകള്‍ ലഭിച്ചാല്‍ പ്രതികളെന്നു സംശയിക്കുന്നവരെ...