വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം ; അപകടം ഇന്ന് പുലർച്ചെ
കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത്...