തെറ്റ് ചൂണ്ടിക്കാട്ടിയ അധ്യാപകനുള്ള ഗുരുദക്ഷിണ പീഡനക്കേസ്, കൂട്ടുനിന്നവരിൽ സഹപ്രവർത്തകരും, പരാതി തയാറാക്കിയത് സിപിഎം ഓഫിസിൽ വച്ച്!! കോപ്പിയടി പിടിച്ച ആധ്യാപകനെ വിദ്യാർഥിനികൾ പീഡനക്കേസിൽ കുടുക്കിയത് 10 വർഷം, ഒടുവിൽ നീതി…
തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് അധ്യാപകനെ വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷം. അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് ഒരു കൂട്ടം വിദ്യാർഥിനികളും സഹപ്രവർത്തകരും...









