Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മറഞ്ഞു , മലയാളത്തിന്റെ ഇതിഹാസം ; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

by News Desk
December 25, 2024
in KERALA
മറഞ്ഞു-,-മലയാളത്തിന്റെ-ഇതിഹാസം-;-എം.ടി-വാസുദേവന്‍-നായര്‍-അന്തരിച്ചു

മറഞ്ഞു , മലയാളത്തിന്റെ ഇതിഹാസം ; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. . കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ഇതിഹാസമായി മലയാളത്തിൽ നിറഞ്ഞ് നിന്ന അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്ടമാകുന്നത് എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി.

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.

1958-ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.

മഞ്ഞ്‌, കാലം, നാലുകെട്ട്, അസുരവിത്ത്‌, വിലാപയാത്ര,പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന്’ , രണ്ടാമൂഴം,വാരണാസി എന്നിവയാണ് നോവലുകള്‍.

ഇരുട്ടിന്റെ ആത്മാവ്‌, ഓളവും തീരവും, കുട്ട്യേടത്തി, ഓപ്പോൾ,നിന്റെ ഓർമ്മയ്‌ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, വാനപ്രസ്ഥം, വാരിക്കുഴി, പ തനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം , ദാർ-എസ്‌-സലാം, രക്തം പുരണ്ട മൺ തരികൾ,വെയിലും നിലാവും,കളിവീട്‌,വേദനയുടെ പൂക്കൾ,ഷെർലക്ക്‌,ശിലാലിഖിതം എന്നീ കഥകളും മലയാളത്തിന് സമ്മാനിച്ചു.

മുറപ്പെണ്ണ്, നിര്‍മാല്യം, സദയം, സുകൃതം, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ അതിമനോഹരമായി അഭ്രപാളിയിൽ എത്തിയതും എം ടിയുടെ തിരക്കഥകൾ തന്നെ.

 

 

ShareSendTweet

Related Posts

കാമ്പസ്-പോപ്പുലർ-ഫ്രണ്ടിന്റെ-കേഡർമാരെ-പരിശീലിപ്പിക്കാനും-സ്‌ഫോടക-വസ്തുക്കളും-ആയുധങ്ങളും-നിർമ്മിക്കുന്നതിനും-സ്വത്തുവകകൾ-ഉപയോ​ഗിക്കുന്നു!!-പിഎഫ്‌ഐയുമായി-ബന്ധപ്പെട്ട-10-സ്വത്തുവകകൾ-ജപ്തി-ചെയ്ത-നടപടി-റദ്ദാക്കി-പ്രത്യേക-കോടതി
KERALA

കാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിർമ്മിക്കുന്നതിനും സ്വത്തുവകകൾ ഉപയോ​ഗിക്കുന്നു!! പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി പ്രത്യേക കോടതി

July 12, 2025
‘എന്നെ-രക്ഷിക്കാൻ-എത്രയുംവേ​ഗം-പ്രധാനമന്ത്രി-ഇടപെടണം,-ഇതു-നിർണായക-നിമിഷം’-നിമിഷപ്രിയയുടെ-വൈകാരിക-അഭ്യർഥന,-യെമനി-കുടുംബം-സമ്മതം-അറിയിച്ചിട്ടില്ല,-നിരസിച്ചിട്ടുമില്ല,-കുടുംബം-സമ്മതം-അറിയിച്ചാൽ-ഞങ്ങൾ-ഉടൻ-ഫണ്ട്-സ്വരൂപിക്കും-ബാബു-ജോൺ
KERALA

‘എന്നെ രക്ഷിക്കാൻ എത്രയുംവേ​ഗം പ്രധാനമന്ത്രി ഇടപെടണം, ഇതു നിർണായക നിമിഷം’- നിമിഷപ്രിയയുടെ വൈകാരിക അഭ്യർഥന, യെമനി കുടുംബം സമ്മതം അറിയിച്ചിട്ടില്ല, നിരസിച്ചിട്ടുമില്ല, കുടുംബം സമ്മതം അറിയിച്ചാൽ ഞങ്ങൾ ഉടൻ ഫണ്ട് സ്വരൂപിക്കും- ബാബു ജോൺ

July 12, 2025
“നിതീഷ്-വീഡിയോസ്-കണ്ട്-അതുപോലെ-ബെഡിൽ-വേണമെന്ന്-ആവശ്യപ്പെടും…ആ-സ്ത്രീ-എന്നെ-ജീവിക്കാൻ-അനുവദിച്ചിട്ടില്ല,-മരിക്കാൻ-എനിക്ക്-ആഗ്രഹമില്ല,-മകളുടെ-മുഖം-കണ്ട്-കൊതി-തീർന്നിട്ടില്ല!!-കൊലയാളികളെ-വെറുതെ-വിടരുത്”-വിപഞ്ചികയുടെ-ആത്മഹത്യാ-കുറിപ്പ്
KERALA

“നിതീഷ് വീഡിയോസ് കണ്ട് അതുപോലെ ബെഡിൽ വേണമെന്ന് ആവശ്യപ്പെടും…ആ സ്ത്രീ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, മരിക്കാൻ എനിക്ക് ആഗ്രഹമില്ല, മകളുടെ മുഖം കണ്ട് കൊതി തീർന്നിട്ടില്ല!! കൊലയാളികളെ വെറുതെ വിടരുത്”- വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

July 12, 2025
ഉന്നം-2026ലെ-നിയമസഭാ-തെരഞ്ഞെടുപ്പ്!!-തദ്ദേശതിരഞ്ഞെടുപ്പിൽ-21,000-വാർഡുകളിൽ-മത്സരിച്ച്-ബിജെപി-വിജയക്കൊടി-പാറിക്കും,-ബിജെപി-ഉത്തരേന്ത്യൻ-പാർട്ടിയാണെന്നാണ്-സിപിഎമ്മും-കോൺഗ്രസും-പറയുന്നത്-അമിത്-ഷാ
KERALA

ഉന്നം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്!! തദ്ദേശതിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ മത്സരിച്ച് ബിജെപി വിജയക്കൊടി പാറിക്കും, ബിജെപി ഉത്തരേന്ത്യൻ പാർട്ടിയാണെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്- അമിത് ഷാ

July 12, 2025
മാവേലിക്കര-സ്‌കൂളിൽ-നൂറിലധികം-അധ്യാപകരുടെ-കാലുകൾ-കഴുകിച്ചു!!-ജാതി-വ്യവസ്ഥയുടെ-പേരിൽ-അക്ഷരം-നിഷേധിക്കപ്പെട്ട-കാലത്ത്-പോരാടി-നേടിയെടുത്ത-അവകാശമാണ്-വിദ്യാഭ്യാസം,-ഈ-അവകാശം-ആരുടെ-കാൽക്കീഴിലും-അടിയറവ്-വെക്കാൻ-പാടില്ല-റിപ്പോർട്ട്-കിട്ടിയാലുടൻ-നടപടി-വിദ്യാഭ്യാസ-മന്ത്രി
KERALA

മാവേലിക്കര സ്‌കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകൾ കഴുകിച്ചു!! ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട കാലത്ത് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം, ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല- റിപ്പോർട്ട് കിട്ടിയാലുടൻ നടപടി- വിദ്യാഭ്യാസ മന്ത്രി

July 12, 2025
പാർട്ടി-പരിപാടിയിൽ-വയനാട്-ഡിസിസി-പ്രസിഡന്റിനു-മർദനം
KERALA

പാർട്ടി പരിപാടിയിൽ വയനാട് ഡിസിസി പ്രസിഡന്റിനു മർദനം

July 12, 2025
Next Post
വായനക്കാരെ-വിസ്മയിപ്പിച്ച-കഥകളുടെ-പെരുന്തച്ചന്-ആദരവ്-:-ബംഗാൾ-ഗവർണർ-ഡോ-സി.വി-ആനന്ദബോസ്

വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചന് ആദരവ് : ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്

ഗർഭപാത്രം-മുതൽ-പലവട്ടം-വിളിച്ചിട്ടും-മൃത്യുവിനൊപ്പം-പോകാതെ-അജയ്യനായി-നിന്ന-എം-ടി

ഗർഭപാത്രം മുതൽ പലവട്ടം വിളിച്ചിട്ടും മൃത്യുവിനൊപ്പം പോകാതെ അജയ്യനായി നിന്ന എം ടി

എംടി.വാസുദേവൻ-നായരുടെ-വിയോഗം;-സംസ്ഥാനത്ത്-രണ്ട്-ദിവസത്തെ-ദുഃഖാചരണം

എം.ടി.വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
  • യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി
  • കാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിർമ്മിക്കുന്നതിനും സ്വത്തുവകകൾ ഉപയോ​ഗിക്കുന്നു!! പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി പ്രത്യേക കോടതി
  • ‘എന്നെ രക്ഷിക്കാൻ എത്രയുംവേ​ഗം പ്രധാനമന്ത്രി ഇടപെടണം, ഇതു നിർണായക നിമിഷം’- നിമിഷപ്രിയയുടെ വൈകാരിക അഭ്യർഥന, യെമനി കുടുംബം സമ്മതം അറിയിച്ചിട്ടില്ല, നിരസിച്ചിട്ടുമില്ല, കുടുംബം സമ്മതം അറിയിച്ചാൽ ഞങ്ങൾ ഉടൻ ഫണ്ട് സ്വരൂപിക്കും- ബാബു ജോൺ
  • പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.