ആലപ്പുഴ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്റെ ആത്മഹത്യാശ്രമം, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസ്
ആലപ്പുഴ:നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജെസിബി ഓപ്പറേറ്റര്‍ സൈജന്‍ ആണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. നഗരസഭയില്‍ റിവ്യൂ യോഗത്തിനിടെ നഗരസഭ സെക്രട്ടറിയുടെ...