പൊലീസിനെ ഭീഷണിപ്പെടുത്തി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിക്കെതിരെ കേസ്
കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിക്കെതിരെ കേസ്. കണ്ണൂരില്‍ കെഎസ്‌യു മാര്‍ച്ചിനിടെ അബിന്‍ വര്‍ക്കി മാധ്യമങ്ങളെ കണ്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കെ,...