കാക്കനാട് കോളെജിലെ എന്‍സിസി ക്യാമ്പില്‍ അതിക്രമം നടത്തിയ എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ പത്ത് പേർക്കെതിരെ കേസ്
കൊച്ചി : കാക്കനാട്ടെ കെഎംഎം കോളജിലെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദര്‍ശ്, പ്രമോദ് എന്നിവര്‍ക്കെതിരെയും...