എനിക്ക് പരിചയം ഏറെപ്പറയുന്ന എംടിയെ: ഡോ. കെ. ശ്രീകുമാര്‍
കോഴിക്കോട്: ”സംസാരിക്കുമ്പോള്‍ പിശുക്കനാകുന്ന എംടിയെയല്ല എനിക്ക് പരിചയം; ഏറെപ്പറയുന്ന എംടിയെയാണ്.” 2025 ആഗസ്തില്‍ പുറത്തിറങ്ങാനിരിക്കുന്ന, എം.ടി. വാസുദേവന്‍നായരുടെ ജീവചരിത്രഗ്രന്ഥം തയാറാക്കിയ, ഡോ.കെ. ശ്രീകുമാര്‍ പറയുന്നു. ”രണ്ട് വര്‍ഷത്തോളമായി...