Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

എനിക്ക് പരിചയം ഏറെപ്പറയുന്ന എംടിയെ: ഡോ. കെ. ശ്രീകുമാര്‍

by News Desk
December 27, 2024
in KERALA
എനിക്ക്-പരിചയം-ഏറെപ്പറയുന്ന-എംടിയെ:-ഡോ-കെ.-ശ്രീകുമാര്‍

എനിക്ക് പരിചയം ഏറെപ്പറയുന്ന എംടിയെ: ഡോ. കെ. ശ്രീകുമാര്‍

കോഴിക്കോട്: ”സംസാരിക്കുമ്പോള്‍ പിശുക്കനാകുന്ന എംടിയെയല്ല എനിക്ക് പരിചയം; ഏറെപ്പറയുന്ന എംടിയെയാണ്.” 2025 ആഗസ്തില്‍ പുറത്തിറങ്ങാനിരിക്കുന്ന, എം.ടി. വാസുദേവന്‍നായരുടെ ജീവചരിത്രഗ്രന്ഥം തയാറാക്കിയ, ഡോ.കെ. ശ്രീകുമാര്‍ പറയുന്നു. ”രണ്ട് വര്‍ഷത്തോളമായി ദിവസവും വൈകുന്നേരങ്ങളില്‍ ഞാന്‍ ഫഌറ്റില്‍ എംടിയുടെ അടുത്തിരിക്കും. അദ്ദേഹം കടന്നുവന്ന വഴികള്‍, ജീവിതാനുഭവങ്ങള്‍, എഴുത്തിന്റെ വിശാലമായ ലോകം, കഥാകൃത്ത് മുതല്‍ പത്രാധിപര്‍ വരെ സഫലമായ ജീവിതവേഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു. ആയിരം പേജില്‍ എംടിയെ സമഗ്രമായി മലയാളിക്ക് മനസിലാക്കാന്‍ കഴിയുന്ന ഗ്രന്ഥമായിരിക്കും പുറത്തിറങ്ങുകയെന്ന് എനിക്കുറപ്പുണ്ട്. കാരണം ജീവചരിത്ര ഗ്രന്ഥമാണെങ്കിലും എംടി ആത്മകഥയെന്നോണം എന്നോട് പറഞ്ഞ വസ്തുതകളായിരിക്കും അതിലുള്ളത്.” മൂന്ന് പതിറ്റാണ്ടോളം എംടിയോടൊപ്പം അടുപ്പമുള്ള ശ്രീകുമാര്‍ പറഞ്ഞു.

1993 മുതല്‍ 97 വരെ മാതൃഭൂമി വാരികയില്‍ എംടിയെന്ന പത്രാധിപരുടെ കീഴില്‍ ശ്രീകുമാര്‍ സഹപത്രാധിപരായിരുന്നു. മാതൃഭൂമിയില്‍ നിന്ന് 2016 ഏപ്രില്‍ 22 ന് ന്യൂസ് എഡിറ്റര്‍ തസ്തികയില്‍ നിന്ന് രാജിവെയ്‌ക്കേണ്ടി വന്ന ശ്രീകുമാറിനെ എംടിയാണ് തുഞ്ചന്‍ പറമ്പിലേക്ക് കൂട്ടിയത്. കെ.പി. രാമനുണ്ണി ഒഴിഞ്ഞ സാഹചര്യത്തില്‍ തുഞ്ചന്‍ പറമ്പിനെ മുന്നോട്ട് നയിക്കാന്‍ കോ- ഓര്‍ഡിനേറ്ററായി ശ്രീകുമാര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ചത് എംടിയായിരുന്നു.

ഏറെ സുരക്ഷയും സ്‌നേഹവുമാണ് എനിക്ക് എംടി നല്‍കിയത്. മാതൃഭൂമിയില്‍നിന്ന് രാജിവെച്ചിറങ്ങുമ്പോള്‍ മറ്റ് നിരവധി പുസ്തകങ്ങളോടൊപ്പം ദയ എന്ന പെണ്‍കുട്ടിയെന്ന പുസ്തകവും നല്‍കിക്കൊണ്ട് ഇതും കൂടി എടുത്തോളൂ താന്‍ ഒരു ബാലസാഹിത്യ കാരനാണല്ലോ എന്ന എംടിയുടെ വാക്ക് എനിക്ക് ഏറ്റവും വലിയ പുരസ്‌കാരമായിരുന്നു.

പ്രൊഫ. എം.എം. ബഷീറുമായി ഒരുമിച്ചിരിക്കുമ്പോഴാണ് ഇത്തരം ഒരു ഗ്രന്ഥരചനയെക്കുറിച്ച് എംടി തന്നെ സൂചിപ്പിച്ചത്. ആദ്യമൊക്കെ വളരെ മെല്ലെയായിരുന്നു എംടിയുടെ പറച്ചിലും എന്റെ എഴുത്തും. എന്നാല്‍ പിന്നീട് അദ്ദേഹംതന്നെ സ്വയം തയ്യാറായി ഗ്രന്ഥരചന പൂര്‍ത്തിയാക്കാനുള്ള പ്രേരണ നല്‍കുകയായിരുന്നു. 91- ാം പിറന്നാള്‍ ദിനത്തിലാണ് ഇത്തരമൊരു പുസ്തകത്തെകുറിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. 2025 ആഗസ്തിലെ പിറന്നാള്‍ ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുക. മാതൃഭൂമി സംഘടിപ്പിക്കുന്ന ക ഫെസ്റ്റിവലില്‍ ഇതിന്റെ പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപിക്കും. അവതാരിക ഇല്ലാതെയായിരിക്കും പുസ്തകം. എം.ടി. വാസുദേവന്‍ നായര്‍ എന്നാണ് പുസ്തകത്തിന്റെ പേര് ശ്രീകുമാര്‍ പറഞ്ഞു.

ShareSendTweet

Related Posts

ബാലസംഘം-സമ്മേളനത്തിൽ-കുട്ടികളെ-പാട്ടുപാടി-കയ്യിലെടുക്കാനെത്തിയത്-നിഖിൽ-കൊലക്കേസ്-ഒന്നാംപ്രതി-ടെൻഷൻ-ശ്രീജിത്ത്
KERALA

ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്

July 14, 2025
ബിജെപി-നേതാക്കൾ-കൊടുത്തതു-കള്ളക്കേസ്:-വൈസ്-പ്രസിഡന്റ്!!-ഇവർ-നൽകിയ-ജാതി-കേസ്-ഞാൻ-ചെയ്തിട്ടില്ല,-റോബറി-കേസും-ചെയ്തിട്ടില്ല,-പുതിയൊരു-ജോലിക്കായി-പാസ്പോർട്ട്-പുതുക്കാൻ-സാധിക്കുന്നില്ല,-മാനസിക-വിഷമം-വല്ലാതെ-ഉലയ്ക്കുന്നതിനാൽ-ഞാൻ-ജീവൻ-അവസാനിപ്പിക്കുന്നു-അരുണിന്റെ-ആത്മഹത്യാ-കുറിപ്പ്!! 
KERALA

ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 

July 14, 2025
മകൾ-നേരിട്ട-പീഡനങ്ങളുടെ-ഡിജിറ്റൽ-തെളിവും-ആത്മഹത്യാക്കുറിപ്പും-അമ്മ-പോലീസിന്-കൈമാറി!!-വിപ‍ഞ്ചികയുടെ-മരണത്തിൽ-ഭർത്താവിനും-ഭർതൃ-വീട്ടുകാർക്കുമെതിരെ-ആത്മഹത്യാ-പ്രേരണ-കുറ്റത്തിന്-കേസ്,-മൂവരും-ഷാർജയിലായതിനാൽ-നാട്ടിലെത്തിയാൽ-അറസ്റ്റ്
KERALA

മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപ‍ഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ്

July 14, 2025
‘വേട്ടക്കാരന്-കൈയടിച്ച്-ഇരയെ-തലോടുകയോ’!!-ബിജെപിക്കെതിരെ-ആഞ്ഞടിച്ച്-ദീപിക,-ക്രൈസ്തവരോട്-ഇരട്ട-നയം,-കേരളത്തിൽ-ഒപ്പം-കൂട്ടാൻ-ശ്രമിക്കുന്നു,-ഉത്തരേന്ത്യയിൽ-പീഡനത്തിന്-ഒത്താശ-ചെയ്യുന്നു
KERALA

‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ’!! ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക, ക്രൈസ്തവരോട് ഇരട്ട നയം, കേരളത്തിൽ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നു, ഉത്തരേന്ത്യയിൽ പീഡനത്തിന് ഒത്താശ ചെയ്യുന്നു

July 14, 2025
 ജാതിക്കേസ്-ജീവനെടുത്തു, -അമ്മയും-പഞ്ചായത്ത്-മെമ്പറായ-മകനും-ജീവനൊടുക്കി,-മരിക്കാൻ-കാരണം-4-പേരെന്ന്-ആത്മഹത്യാക്കുറിപ്പ്
KERALA

 ജാതിക്കേസ് ജീവനെടുത്തു,  അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്

July 14, 2025
‘കണ്ണൂർ-ലോബി’-ഇനി-സിപിഎമ്മിൽ-മാത്രമല്ല-അങ്ങ്-പാർലമെന്റിലുമുണ്ട്!!-കെ.-സുധാകരൻ,-ജോൺ-ബ്രിട്ടാസ്-അടക്കം-ഏഴ്-എംപിമാർ-കണ്ണൂരുകാർ
KERALA

‘കണ്ണൂർ ലോബി’ ഇനി സിപിഎമ്മിൽ മാത്രമല്ല അങ്ങ് പാർലമെന്റിലുമുണ്ട്!! കെ. സുധാകരൻ, ജോൺ ബ്രിട്ടാസ് അടക്കം ഏഴ് എംപിമാർ കണ്ണൂരുകാർ

July 14, 2025
Next Post
മലയാള-കലാ-സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക-രംഗത്തെ-യുഗപുരുഷന്‍:-പിഎസ്.-ശ്രീധരന്‍-പിള്ള

മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ യുഗപുരുഷന്‍: പി.എസ്. ശ്രീധരന്‍ പിള്ള

ആ-മഹാപ്രതിഭയെക്കുറിച്ച്-ഓര്‍ക്കുമ്പോഴൊക്കെ-മൂന്ന്-അക്ഷരങ്ങളാണ്-മനസില്‍-ഉണരുന്നത്,-ഗുരുത്വം:-ഡോ.ജോര്‍ജ്-ഓണക്കൂര്‍

ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്, ഗുരുത്വം: ഡോ.ജോര്‍ജ് ഓണക്കൂര്‍

കാലവും-കടന്ന്

കാലവും കടന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വെളുത്ത അരി കുടലിന് ദോഷകരമോ? ഈ ഡോക്ടർ പറയുന്നത് കേട്ടാൽ ഞെട്ടും! നിങ്ങളുടെ ധാരണകൾ തിരുത്താം
  • യൂത്ത് ടെസ്റ്റിലെ ബൗളിങ്ങിൽ തിളങ്ങി വൈഭവ് സൂര്യവംശി
  • ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്
  • ആദ്യത്തെ കുഞ്ഞിനെ വിറ്റത് സാമ്പത്തിക പരാധീനതയാൽ, സംഭവം ലാഭമാണെന്നു കണ്ടപ്പോൾ ബിസിനസ് ആക്കാൻ തീരുമാനം!! ​രണ്ടാമത്തെ കുഞ്ഞിനെ വിറ്റത് ബ്രോക്കർക്ക്, കിട്ടിയ കാശിന് അടിച്ചുപൊളിച്ചു, യുവതിക്ക് 5 വർഷം തടവ്
  • ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.