പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം : നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി
കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് തൃശൂര്‍...