മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ചികിത്സയ്‌ക്കായി കോട്ടക്കലില്‍
കോട്ടയ്‌ക്കല്‍: മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു ചികിത്സയ്‌ക്കും വിശ്രമത്തിനുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ എത്തി. ഭാര്യ എം. ഉഷയും ഒപ്പമുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം....