മലയാള സാഹിത്യത്തിന്റെ മഹാനായ കഥാകൃത്തിന് വിട; സംസ്കാരം ഇന്ന് വൈകിട്ട്
കോഴിക്കോട്: മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ മടങ്ങി. മലയാള സാഹിത്യത്തില്‍ എം.ടി. അനശ്വരനായ എക്കാലത്തെയും പ്രതിഭയായി നിലനില്ക്കും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍,...