ബിജെപി സ്നേഹയാത്രയ്ക്ക് തുടക്കം: പാലക്കാട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചന: കെ. സുരേന്ദ്രന്
കോഴിക്കോട്: സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് സന്ദേശം കൈമാറി. സ്നേഹയാത്രയുടെ...