ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കും
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേര്‍ന്ന് ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് സംഘടിപ്പിക്കും. മാര്‍ച്ച് 12, 13 തീയതികളില്‍...