Wednesday, August 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും

by News Desk
August 6, 2025
in BAHRAIN
“കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2025 ഓഗസ്റ്റ് 29 മുതൽ ആരംഭിച്ച് 2025 സെപ്റ്റംബർ 26 ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.ബി എഫ് സി ടൈറ്റിൽ സ്പോൺസറാകുന്ന ഓണാഘോഷത്തിന് 2025 ഓഗസ്റ്റ് 29 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ തുടക്കം കുറിക്കും.

“കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ” ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും.

ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.

ഓണാഘോഷ പരിപാടികൾക്കൊപ്പം പായസം മത്സരം,തിരുവാതിര, ഓണപ്പാട്ട് മത്സരം,പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ മത്സരം, പഞ്ച ഗുസ്തി മത്സരം, പൂക്കളം മത്സരം എന്നിവ സംഘടിപ്പിക്കും. ബഹറിനിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19ന് കെ സി എ അങ്കണത്തിൽ വച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2025 സെപ്തംബർ 26 വെള്ളിയാശ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ “ഓണസദ്യ” 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച കെ സി എ ഹാളിൽ നടക്കും.

ഓണാഘോഷ കമ്മിറ്റി ചെയർമാൻ റോയ് സിആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർസ് ആയ ജോബി ജോർജ്, ബോൺസി ജിതിൻ, പ്രോഗ്രാം കൺവീനഴ്‌സും കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ -ബി എഫ് സി “ഓണം പൊന്നോണം 2025 ” ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ShareSendTweet

Related Posts

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.
BAHRAIN

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.

August 6, 2025
മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.
BAHRAIN

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

August 4, 2025
ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 3, 2025
മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
BAHRAIN

മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്

August 3, 2025
കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു
BAHRAIN

കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു

August 3, 2025
കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.
BAHRAIN

കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.

August 3, 2025
Next Post
ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.

അമേരിക്ക-ഉടക്കിയിട്ടും-മൈൻഡ്-ആക്കാതെ-ഇന്ത്യ,-ബന്ധം-മെച്ചപ്പെടുത്താൻ-അജിത്-ഡോവൽ-റഷ്യയിലേക്ക്

അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ, ബന്ധം മെച്ചപ്പെടുത്താൻ അജിത് ഡോവൽ റഷ്യയിലേക്ക്

Recent Posts

  • അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ, ബന്ധം മെച്ചപ്പെടുത്താൻ അജിത് ഡോവൽ റഷ്യയിലേക്ക്
  • ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.
  • “കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും
  • വയനാട് സിപിഎമ്മിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
  • അധ്യാപികയുടെ ഭര്‍ത്താവിന്‍റെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.