ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ 2 മൃതദ്ദേഹങ്ങള്‍, ഒരാളെ തിരിച്ചറിഞ്ഞു
എറണാകുളം :ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് പുരുഷന്മാരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹമാണ് തിരിച്ചറിഞ്ഞത്....