Sunday, August 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

by News Desk
August 9, 2025
in INDIA
ഇരട്ട-ഭാഷാനയത്തിൽ-യാതൊരു-വിട്ടുവീഴ്ചയുമില്ലെന്ന്-മുഖ്യമന്ത്രി-എം.കെ-സ്റ്റാലിൻ

ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇരട്ട ഭാഷാ നയത്തിനും ശാസ്ത്രത്തിനും പ്രാധാന്യം നൽകുന്ന വിധത്തിലാണ് തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. ‘ഞാൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു, തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം ഇരട്ട ഭാഷാനയം തന്നെയായിരിക്കും. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല’-മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിൽ യാതൊരുവിധ അവഗണനയും ആർക്കും ഉണ്ടാകില്ല. സംസ്ഥാനത്തെ എല്ലാവർക്കും ഒരുപോലെയുള്ള വിദ്യാഭ്യാസം ഗവൺമെന്റ് ഉറപ്പാക്കു​മെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ അടിസ്ഥാന നയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

ALSO READ: ഭാര്യയുടെ വസ്ത്രധാരണത്തെയും, പാചകത്തെയും കുറിച്ചുള്ള പരാമർശങ്ങൾ പീഡനമായി കണക്കാക്കാനാകില്ല; ബോംബെ  ഹൈക്കോടതി

ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഡി. മുരുകേശന്റെ നേതൃത്വത്തിലുളള 14 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഇവർ ജൂലൈയിൽ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളെ നഖശിഖാന്തം എതിർത്തതി​ന്റെ പശ്ചാത്തലതിലാണ് തമിഴ്നാട് സ്വന്തം നിലയിൽ വിദ്യാഭ്യാസനയം പരിഷ്‍കരിക്കാനായി കമ്മിറ്റിയെ നിയമിച്ചത്. സാമൂഹ്യ നീതിക്ക് വിരുദ്ധമാണ് കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയമെന്നായിരുന്നു ഡി.എം.കെ നയിക്കുന്ന തമിഴ്നാട് ഗവൺമെന്റി​ന്റെ അഭിപ്രായം.

ALSO READ: 5 വർഷത്തിനിടെ ഇന്ത്യ പ്രതിരോധ ഉൽപ്പാദനം വർദ്ധിച്ചത് 90%, ഇത് ആത്മനിർഭർ ഭാരതത്തിന്റെ വിജയഗാഥ: ലോകവേദിയിൽ കരുത്തോടെ ഉയരുന്ന ഇന്ത്യൻ പ്രതിരോധ ശക്തി”

വിദ്യാഭ്യാസം കൺകറന്റ് ലിസ്ററിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്ന് പാനൽ നിർദ്ദേശിക്കുന്നു. അതേസമയം സയൻസിന് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നത്. ഒപ്പം നിർമിതബുദ്ധി, ഇംഗ്ലീഷ് എന്നിവയ്ക്കും പ്രധാന്യം നൽകുന്നു. കൂടാതെ സംസ്ഥാന ഗവൺമെന്റ് വിദ്യാഭ്യാസത്തിൽ കൂടുതൽ പണം നി​ക്ഷേപിക്കണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.

The post ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ appeared first on Express Kerala.

ShareSendTweet

Related Posts

നിമിഷ-പ്രിയയുടെ-വധശിക്ഷയ്ക്ക്-പുതിയ-തീയതി-നിശ്ചയിക്കണമെന്ന-ആവശ്യവുമായി-അറ്റോർണി-ജനറലിനെ-കണ്ട്-തലാലിന്റെ-സഹോദരൻ
INDIA

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

August 9, 2025
എറണാകുളം-പെരുമ്പാവൂരിൽ-പ്ലൈവുഡ്-കമ്പനിയിൽ-തീപിടുത്തം
INDIA

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

August 9, 2025
ലോകത്തിലെ-ഏറ്റവും-വലിയ-ക്രൂയിസ്-കപ്പലിലെ-വാട്ടർ-പാർക്കിൽ-അപകടം;-ഒരാൾക്ക്-പരിക്ക്
INDIA

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിലെ വാട്ടർ പാർക്കിൽ അപകടം; ഒരാൾക്ക് പരിക്ക്

August 9, 2025
‘മാധ്യമങ്ങൾ-അനാവശ്യ-വാർത്തകൾ-സൃഷ്ടിക്കുന്നു’;-അർജന്റീനയുടെ-കേരള-സന്ദർശനത്തിൽ-പ്രതികരിച്ച്-വി-അബ്ദുറഹ്മാൻ
INDIA

‘മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നു’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് വി അബ്ദുറഹ്മാൻ

August 9, 2025
കുവൈത്തിലെ-വിവിധ-ഭാഗങ്ങളിൽ-വൻ-മയക്കുമരുന്ന്-വേട്ട;-പ്രവാസികൾ-പിടിയിൽ
INDIA

കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ പിടിയിൽ

August 9, 2025
ബിഹാറിൽ-സീതാക്ഷേത്രത്തിന്-തറക്കല്ലിട്ട്-അമിത്-ഷായും-നിതീഷും
INDIA

ബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ട് അമിത് ഷായും നിതീഷും

August 9, 2025
Next Post
നിമിഷ-പ്രിയയുടെ-വധശിക്ഷയ്ക്ക്-പുതിയ-തീയതി-നിശ്ചയിക്കണമെന്ന-ആവശ്യവുമായി-അറ്റോർണി-ജനറലിനെ-കണ്ട്-തലാലിന്റെ-സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

ഇന്നത്തെ-രാശിഫലം:-2025-ഓഗസ്റ്റ്-8-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ഓഗസ്റ്റ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഓഗസ്റ്റ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ
  • ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
  • ‘മെസി വരാൻ 100 കോടി ചെലവാക്കി എന്നായിരുന്നു ആദ്യം, പിന്നെ വിദേശയാത്രക്ക് 13 ലക്ഷം പ്രചാരണങ്ങളെല്ലാം തെറ്റെന്ന് മന്ത്രി
  • എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.