ലൈംഗികാരോപണം; മുകേഷ് എംഎല്‍എക്കും നടന് ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം:ലൈംഗികാരോപണത്തെ തുടര്‍ന്നുളള കേസില്‍ മുകേഷ് എംഎല്‍എക്കും നടന് ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു.തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരായ...