ക്രിസ്തുമസ് നവവത്സര ബമ്പര്‍: അച്ചടിച്ച 20ലക്ഷം ടിക്കറ്റുകളില്‍ 13.4 ലക്ഷവും വിറ്റഴിച്ചുവെന്ന് വകുപ്പ്
തിരുവനന്തപുരം: 17 ന് വില്പന തുടങ്ങിയ സംസ്ഥാന ഭാഗ്യക്കുറി ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ സിംഹഭാഗവും വിറ്റു പോയതായി വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് –...