News Desk

News Desk

health-tips-:-എബിസി-ജ്യൂസ്-കുടിക്കുന്നത്-പതിവാക്കൂ;-ചർമ്മ-പ്രശ്നങ്ങൾക്കുള്ള-പരിഹാരമായേക്കാം!

Health Tips : എബിസി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമായേക്കാം!

നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ...

sloth-fever-അമേരിക്കയിലും-യൂറോപ്പിലും-മാരകമായ-വൈറസ്-രോഗം-പടരുന്നു

Sloth Fever അമേരിക്കയിലും യൂറോപ്പിലും മാരകമായ വൈറസ് രോഗം പടരുന്നു

ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്,ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്.

ഉറക്കം-ശരിയാകുന്നില്ലേ?-വീക്കെൻഡിൽ-കുറവ്-നികത്തിയാൽ-ഹൃദ്രോഗസാധ്യത-കുറയ്ക്കാമെന്ന്-പഠനം

ഉറക്കം ശരിയാകുന്നില്ലേ? വീക്കെൻഡിൽ കുറവ് നികത്തിയാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം

ഉറക്കം വേണ്ടത്ര ലഭിക്കാതിരിക്കുന്നവരിൽ പലരും ആഴ്ചാവസാനം പരമാവധി സുഖകരമായി ഉറങ്ങി ആ നഷ്ടം നികത്തുന്നവരാണ്

പതിവായി-വായ്പ്പുണ്ണ്-വരാറുണ്ടോ?-നിസാരമാക്കരുത്;-ക്രോണ്‍സ്-ആന്‍ഡ്-സീലിയാക്-രോ​ഗലക്ഷണമാകാം

പതിവായി വായ്പ്പുണ്ണ് വരാറുണ്ടോ? നിസാരമാക്കരുത്; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോ​ഗലക്ഷണമാകാം

വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്

health-tips-:-ഇരുമ്പ്-അടങ്ങിയ-ഭക്ഷണങ്ങള്‍-ഡയറ്റില്‍-ഉൾപ്പെടുത്തൂ;വിളർച്ച-തടയൂ

Health Tips : ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തൂ;വിളർച്ച തടയൂ

രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ഇപ്പോൾ കുട്ടികളിലും മുതിർന്നവരിലും പൊതുവായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഇത്

ആപ്പിളിന്-ഒന്നല്ല,ഒന്നിലധികം-ഡോക്ടര്‍മാരെ-അകറ്റിനിര്‍ത്താനാകും;വാർദ്ധക്യകാല-വിഷാദം-അകറ്റാൻ-ഈ-പഴങ്ങൾ-ശീലമാക്കൂ

ആപ്പിളിന് ഒന്നല്ല,ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താനാകും;വാർദ്ധക്യകാല വിഷാദം അകറ്റാൻ ഈ പഴങ്ങൾ ശീലമാക്കൂ

പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും

മൊബൈല്‍-ഫോണ്‍-റേഡിയേഷന്‍-കാന്‍സറിന്-കാരണമാകില്ല;-ലോകാരോ​ഗ്യ-സംഘടന

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോ​ഗ്യ സംഘടന

1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അം​ഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

health-tips:-വിറ്റാമിൻ-b-യും,-c-യും-ഒരുപോലെ-അടങ്ങിയ-ഭക്ഷണങ്ങൾ-ശീലമാക്കു-;-ശരീരത്തിലെ-മാറ്റം-അനുഭവിച്ചറിയാം

Health Tips: വിറ്റാമിൻ B -യും, C-യും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കു ; ശരീരത്തിലെ മാറ്റം അനുഭവിച്ചറിയാം

8 വ്യത്യസ്ത വിറ്റാമിനുകൾ അടങ്ങുന്ന ഈ ഗ്രൂപ്പ് സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും

Page 275 of 277 1 274 275 276 277

Recent Posts

Recent Comments

No comments to show.